0 Comments

രാഷ്ട്രീയ ചർച്ചകൾ ചൂട്പിടിക്കുമ്പോൾ യുവാക്കളെ മുന്നിൽ നിർത്തി പോരാട്ടത്തിന് തയാറെടുക്കുകയാണ് ഡി എം കെ.നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യം അധികാരം പിടിക്കുമെന്ന് അടുത്തിടെ പുറത്തുവന്ന സർവേകൾ പ്രവചിച്ചിരുന്നു. സ്ഥിരമായി മത്സരിക്കുന്നവരെ മാറ്റി നിർത്തി യുവാക്കളെ മത്സരിപ്പിച്ചാൽ കൂടുതൽ സീറ്റുകൾ പിടിച്ചെടുക്കാൻ ആകും എന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.

234 അംഗ നിയമസഭയിൽ 180 സീറ്റുകളിൽ ഡിഎംകെ മത്സരിക്കുമെന്നാണ് സൂചന. ബാക്കി സീറ്റുകൾ മുന്നണിയിലെ മറ്റു പാർട്ടികൾക്കായി നൽകും.യുവാക്കളെ രംഗത്തിറക്കിയാൽ മുന്നണികളുടെ പിന്തുണ ഇല്ലാതെ ഭൂരിപക്ഷം പിടിച്ചെടുക്കാൻ ആകും എന്നാണ് അധ്യക്ഷൻ എംകെ സ്റ്റാലിൻ ആലോചിക്കുന്നത്.പ്രവർത്തി പരിചയ ഉള്ള യുവാക്കളെ ഇറക്കാൻ ആണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!