0 Comments

വേങ്ങൂർ പഞ്ചായത്ത് അംഗം സജി പി (55 ) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്.വെള്ളിയാഴ്ച രാവിലെ വീടിനുള്ളിൽ ആണ് മരിച്ചനിലയിൽ കണ്ടത്.

വേങ്ങൂർ പഞ്ചായത്തിലെ 11ലെ വാർഡ് മെമ്പറും എൽ ഡി എഫ് സ്ഥാനാർത്ഥിയുമാണ് സജി. മൃതുദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസ് എടുത്ത് അന്ന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *