0 Comments

നാസിക്: കൗമാരക്കാരനെ ബന്ധുവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നാസിക്കിലെ ജാല്‍ഗാവ് നഗരത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. 13 വയസുള്ള കുട്ടിയാണ് ജീവനൊടുക്കിയത്. ഉണടാൻ തന്നെ അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ടേ പോയെങ്കിലും മരണം സംഭവിക്കുകയാരുന്നു.

ഓൺലൈൻ ക്ലാസുകളുടെ പശ്ചാത്തലത്തിൽ കുട്ടിക്ക് സ്വന്തമായി മൊബൈല്‍ ഫോൺ വാങ്ങിനൽകിയിരുന്നു. കുട്ടി എപ്പോഴും ഫോണിൽ തന്നെ ആരുന്നു എന്ന് കുട്ടിയുടെ അമ്മാവൻ പറഞ്ഞു.ജനങ്ങളുടെ മരണം പ്രവചിക്കുമെന്ന് അവകാശപ്പെടുന്ന വെബ്‌സൈറ്റ് കൗമാരക്കാരന്‍ സന്ദര്‍ശിച്ചതായി പൊലീസ് പറയുന്നു.ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം പൊലീസിനു ലഭിച്ചത്. മരണം പ്രവചിക്കുമെന്ന് അവകാശപ്പെടുന്ന വെബ്‌സൈറ്റ് കുട്ടി സന്ദര്‍ശിച്ചതായി കണ്ടെത്തി. വെബ്‌സൈറ്റിന്റെ പ്രേരണയാലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് ഭാഷ്യം.

ക്ലാസ് കഴിഞ്ഞാലും പുറത്തൊന്നും കളിക്കാന്‍ പോകുന്ന ശീലം കുട്ടിക്ക് ഉണ്ടായിരുന്നില്ല. ഈസമയത്തും മൊബൈല്‍ ഫോണില്‍ തന്നെയായിരിക്കും….

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!