0 Comments

കളമശേരി:ചേനക്കരയിൽ താമസിക്കുന്ന കാമുകന്മാർ തമ്മിൽ ഏറ്റുമുട്ടി ഒരാൾക്ക് ഗുരുതരമായ പരിക്ക്.കമ്പിവടിക്ക് തലയ്ക്കടിയേറ്റ കിഴക്കമ്പലം ശ്രീമന്ദിരത്തിൽ സന്തോഷ്കുമാറിനെ (38) എറണാകുളം ജനറൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.സന്തോഷിനെ മർദിച്ച കോട്ടയം കടുത്തുരുത്തി ഉള്ളാട്ട് വീട്ടിൽ സജിമോൻ പത്രോസിനെ (51) പൊലീസ് അറസ്റ്റ് ചെയ്തു.

ഭാര്യക്ക് വേറെ പുരുഷനുമായി ബന്ധം ഉണ്ട് എന്ന് കണ്ടെത്തിയപ്പോൾ. ഇതുപിടിക്കാൻ ആയി പുറത്തുപോകുന്നതായി നടിച്ചു സജി വീടിനു പുറത്തു ഒളിച്ചിരിക്കുകയാരുന്നു. ഈ സമയം വീട്ടിൽ എത്തിയ സന്തോഷ് കുമാറിനെ സജി പിടികൂടുകയാരുന്നു. പിന്നീട് സജി വീടിനു പുറത്തു ഉണ്ട് എന്ന് അറിഞ്ഞതോടെ സന്തോഷ് ബാത്റൂമില് ഉള്ളിൽ കയറി ഒളിച്ചു വെളിയിൽ വന്നതോടെ സജി കമ്പി വടി വെച്ച് അടിക്കുകയാരുന്നു.

ചേനക്കാലായിൽ വാടകയ്ക്കു താമസിക്കുകയായിരുന്ന സ്ത്രീക്കൊപ്പമാണ് ഭാര്യയും വേറെ മക്കളുമുള്ള സജിമോൻ പത്രോസ് താമസിച്ചിരുന്നത്…

Leave a Reply

Your email address will not be published. Required fields are marked *