0 Comments

ഇൻസ്റ്റാഗ്രാം, ഫേസ്ബുക്,ട്വിറ്റെർ മുതലായ സാമൂഹ്യ മാധ്യമങ്ങളിലൂടെ സൗഹൃദം നടിച്ചു പെണ്കുട്ടികളുടേ വിവിധ പോസിൽ ഉള്ള നഗ്ന ചിത്രങ്ങൾ കൈക്കലാകുന്ന കൗമാരക്കാരൻ ആണ് പിടിയിലായത്.കമ്മിഷൻ ആർ. ആദ്യതക്കു ലഭിച്ച പരാതിയെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കൊല്ലം സ്വദേശിയായ കൗമാരക്കാരനെ പിടിച്ചത്.

പെൺകുട്ടികളോട് സൗഹൃദം സ്ഥാപിച്ചുപറ്റികയാണ് ആദ്യ പാടി പിന്നീട് പെൺകുട്ടികളെ നടിമാരുടേം നടന്മാരുടേം ഫാൻസ് ഗ്രൂപ്കളിലേക്ക് ക്ഷണിക്കും.പിന്നാലെ വിവിധ പോസുകളിലുള്ള ഫോട്ടോസ് ആവിശ്യപെടും.പിന്നീട് ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യും എന്ന് പറഞ്ഞു സമ്മർദ്ദം ചൊലുത്താർ ആണ് പതിവ്. കൗമാരക്കാരന്റെ വലയിൽ അകപ്പെട്ട പെൺകുട്ടിയുടെ പരാതിയിന്മേലാണ് പോലീസ് കേസ് അന്വഷിച്ചത്. പ്രതിയുടെ മൊബൈൽ ഫോൺ പരിശോദിച്ചപ്പോ നിരവധി പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങൾ കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!