0 Comments

കൊച്ചി: കൊച്ചിയിൽ ഓട്ടോഡ്രൈവർക്ക് ദാരുണ മരണം. മറ്റൊരു അപകടത്തിൽ പെട്ട യുവതിയെ ആശുപത്രിയിൽ എത്തിച്ചു തിരിച്ചു വരയും വഴിയാണ് തമ്പി മരണമടഞ്ഞത്.തൃശൂര്‍ രജിസ്‌ട്രേഷനിലുള്ള കാറും എതിരെ വന്ന ടിപ്പറും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിലാണ് സഹോദരങ്ങളായ ജോമോള്‍, സാന്‍ജോ എന്നിവർക്ക് പരിക്ക് പറ്റിയത്.രാവിലെ 6.45ഓടെ പേട്ട ഗാന്ധി സ്‌ക്വയറിന് സമീപം മിനി ബൈപ്പാസിലാണ് ആദ്യ അപകടമുണ്ടായത്.

കാറിന്റെ മുന്‍ഭാഗം വെട്ടിപ്പൊളിച്ച് പുറത്തെടുക്കുമ്പോഴേ യുവതി ചലനമറ്റിരുന്നതായി മ്പിയുടെ ഓട്ടോയില്‍ ലേക്ക്‌ഷോര്‍ ആശുപത്രിയിലേക്ക് അയച്ചു. അവിടുന്ന് തിരിച്ചുവരും വഴിയാണ് മരട് കൊട്ടാരം ജങ്ഷനില്‍ വെച്ച് നിയന്ത്രണം വിട്ട ഓട്ടോ സമീപത്തെ മതിലിലേക്ക് ഇടിച്ചു കയറുകയറിയാണ് തമ്പി മരണമടഞ്ഞത്. തമ്പി തൃപ്പൂണിത്തറ സ്വദേശിയാണ്……

Leave a Reply

Your email address will not be published. Required fields are marked *