0 Comments

തിരുവനതപുരം: ചൈൽഡ് ലൈനിൽ പരാതി നൽകാനായി പോയ ശേഷം തിരുവനന്തപുരത്തുനിന്നും കാട്ടാക്കടയിൽ എത്തിയ ഇവർ പൂവച്ചൽ ഭാഗത്തേക്ക് ബസ് ഇല്ലാത്തതിനാൽ കാൽനടയായി  വരികയാരുന്നു.പൂവച്ചൽ കുറകോണംസ്വതേശികളായ ബബിതയെയും മോളെയും വഴിയിൽ രണ്ടു യുവാക്കൾ ആക്രമിച്ചു.ബബിതയോടു മോശമായി പെരുമാറുകയാരുന്നു കൂടാതെ നാഭിക്ക് തൊഴിച്ചു. ഇതിനിടയിൽ ബൈക്ക് എതിർ ദിശയിലേക്കു പാഞ്ഞു.

വെള്ളിയാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം.ഇവരുടെ നിലവിളി കേട്ട് എത്തിയ സമീപ വാസികൾ ബബിതയെ കാട്ടാക്കട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു.പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. യുവാക്കളെയും ബൈക്കും പോലീസ് കസ്റ്റഡിയിൽ എടുത്തു. യുവാക്കൾ മദ്യപിച്ചിടട്ടുണ്ടാരുന്ന് എന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!