0 Comments

രഞ്ജിട്രോഫി മത്സരങ്ങൾ ഇത്തവണ ഉപേക്ഷിച്ചു.രഞ്ജി ട്രോഫിയിൽ കളിക്കാർക്ക് നൽകേണ്ട ഫീസ് നൽകുമെന്ന് ബോർഡ് അറിയിച്ചു.ഇത്തവണത്തെ രഞ്ജി ട്രോഫി മല്‍സരങ്ങള്‍ ഉപേക്ഷിച്ചു.എല്ലാ സംസ്ഥാന അധ്യക്ഷനുകളുടെയും നിർദേശങ്ങൾ കണക്കിലെടുത്താണ് തീരുമാനം എന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു.

എന്നാല്‍ പരിമിത ഓവര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ക്ക് മാറ്റമുണ്ടാകില്ല. മാര്‍ച്ച് അവസാനം ഐപിഎല്‍ മല്‍സരങ്ങള്‍ നടക്കുന്നതുകൂടി കണക്കിലെടുത്താണു തീരുമാനം. 87 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് രഞ്ജി ട്രോഫി ഉപേക്ഷിക്കുന്നത്….

Leave a Reply

Your email address will not be published. Required fields are marked *