0 Comments

രാവിലെ 8 മണിക്ക്ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ സാനിധ്യത്തിൽ 5 വയസിൽ താഴ്ത്തേയുള്ള കുട്ടികൾക്ക് പൾസ്‌ പോളിയോ തുള്ളിമരുന്ന് വിതരണം ആരംഭിച്ചു.തിരുവനതപുരം വട്ടിയൂർക്കാവ് ആരോഗ്യകേന്ദ്രത്തിൽ വെച്ചാണ് തുടക്കം കുറിച്ചത്. അങ്കണവാടികൾ, സ്കൂളുകൾ,ബസ് സ്റ്റാൻഡുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, വായനശാലകൾ,വിമാനത്താവളങ്ങൾ,റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ബൂത്തുകൾ സജ്ജികരിച്ചട്ടുണ്ടേ.

കോവിഡ് പോസിറ്റീവ് ആയതോ കോറേണ്ടനിൽ കഴിയുന്ന കുട്ടികൾക്ക് പിന്നീട് ആരോഗ്യ പ്രവത്തകർ വീട്ടിലെത്തി പോളിയോ കൊടുക്കും.24 49 222 കുട്ടികൾക്ക് പ്രതിരോധ മരുന്നുകൾ നൽകാനായി 24,690 ബൂത്തുകൾ സജീകരിച്ചട്ടുണ്ട്.വൈകുനേരം 5 മാണി വരെയാണ് തുള്ളിമരുന്ന് നൽകുക.

Leave a Reply

Your email address will not be published. Required fields are marked *