0 Comments

കൊച്ചി:പാലം പുതുക്കി പണിതത്തിന്റെ ചിലവ് ആവിശ്യപ്പെട്ട് സർക്കാർ ആർ ഡി എസ് കമ്പനിക്ക് നോട്ടീസ് അയച്ചു.പാലം കൃത്യമായി പണിതതിൽ കമ്പനിക്ക് വീഴ്ചപറ്റി. പാലാരിവട്ടം പാലത്തിന്റെ പുനർനിർമാണം സർക്കാരിന് വൻ നഷ്ടം ആണ് ഉണ്ടാക്കിയത്.

കരാർ കമ്പനി സർക്കാരിന് 24.52 കോടി രൂപ നഷ്ടപരിഹാരം നൽകണം എന്ന് ആവിശ്യപെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.കരാർ വ്യവസ്ഥ അനുസരിച്ചു കമ്പനിക്ക് നഷ്ടപരിഹാരം നല്കാൻ ബാധ്യത ഉണ്ട് എന്ന് നോട്ടീസിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!