0 Comments

ചെന്നൈ:ഡി എം കെ നേതാവ് കനിമൊഴിക്കെതിരെ മോശം പരാമർശം നടത്തിയ ബി ജെ പി സംസ്ഥാന നിർവാഹക സമിതിയംഗം വി ഗോപീകൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി ഖുഷ്ബു.

‘കനിമൊഴി ഒരു സ്ത്രീയും ഭാര്യയും മകളും പാർലമെന്റേറിയനുമാണ്.അവർക്ക് അർഹിക്കുന്ന ബഹുമാനം കൊടുത്തേ തീരൂ. ട്വിറ്ററിലൂടെ ആരുന്നു കുശ്ബുവിന്റെ പീതികരണം. സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടു കനിമൊഴി നടത്തിയ പ്രസ്‌താവനക്ക് എതിരെ ആരുന്നു ഗോപികൃഷ്ണന്റെ വിവാദ പരാമർശം.

തോന്നിയതു പോലെ ആളുകൾക്കു കയറാൻ ക്ഷേത്രങ്ങൾ കനിമൊഴിയുടെ കിടപ്പുമുറി പോലെയാണോയെന്നായിരുന്നു ഗോപീകൃഷ്ണൻ പറഞ്ഞത്. ഇതിനു എതിരെയാണ് ഇപ്പോ കുശ്ബു പ്രതികരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *