0 Comments

മൻ കി ബാത്ത് പരിപാടിയിൽ കുമരകം മഞ്ചാടിക്കര സ്വദേശി എൻ.എസ് രാജപ്പനെയാണ് (72) മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചത്. പോളിയോ ബാധിച്ചു രണ്ടിക്കലുകൾക്കും സ്വാധിനം ഇല്ലാത്ത രാജപ്പൻ വേമ്പനാട്ടുകായലിലെ പ്ലാസ്റ്റിക് കുപ്പികൾ പെറുക്കി വിറ്റാണ് ജീവിക്കുന്നത്. ആറുവർഷമായി ഇതേ ജോലി ചെയ്താണ് രാജപ്പൻ ജീവിക്കുന്നത്.

വള്ളത്തിൽ പോയാണ് പ്ലാസ്റ്റിക് കുപ്പികൾ ശേകരിക്കുന്നത് അത് ആക്രിക്കടയിൽ കൊണ്ട് പോയി വിൽക്കും. സഹോദരി വിലാസിനിയുടെ വീട്ടിൽ ആണ് രാജപ്പൻ താമസിക്കുന്നത്.2019 വെള്ളപ്പൊക്കത്തിൽ വീട് പൂർണമായും നഷ്ടപ്പെട്ടു.

ഞാൻ കേരളത്തിലെ മറ്റൊരു വാർത്ത കണ്ടു, ഇത് നമ്മളെയെല്ലാം നമ്മുടെ കടമകളെ ബോധ്യപ്പെടുത്തുന്നതാണ്.
കേരളത്തിൽ കോട്ടയത്ത് എൻ.എസ്.രാജപ്പൻ എന്നൊരു വയോധികനുണ്ട്. അദ്ദേഹത്തിന് നടക്കാൻ കഴിയില്ല. എന്നാൽ ഇതുകൊണ്ട് വെടിപ്പിനോടും വൃത്തിയോടുമുള്ള സമർപ്പണത്തിന് ഒരു കുറവും ഉണ്ടായിട്ടില്ല. അദ്ദേഹം കഴിഞ്ഞ കുറേ വർഷങ്ങളായി തോണിയിൽ വേമ്പനാട്ട് കായലിൽ പോകുകയും കായയിൽ എറിഞ്ഞിരിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ പുറത്തെടുത്തുകൊണ്ട് വരികയും ചെയ്യുന്നു. നമ്മളും രാജപ്പാനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ശുചികരണ പരിപാടിക്ക് ഇറങ്ങണം എന്നാണ് പ്രധാനമന്ത്രി മൻകി ബാത്ത് ലൂടെ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *