0 Comments

ജാർഖണ്ഡ്: മദ്യപിച്ചതിന്റെ പേരിൽ മകനെ ‘അമ്മ ചോദ്യം ചെയ്തു അമ്മയെ കൊലപ്പെടുത്തി ആ ചിലയിൽ ചിക്കൻ വേവിച്ചു കഴിച്ചു. സുമി സോയ എന്ന അറുപതുകാരിയെ ആണ് മകൻ പ്രധാൻ സോയി (35 ) കൊലപ്പെടുത്തിയത്.

ഇയാൾ ദിവസവും വീട്ടിൽ മദ്യപിച്ചാണ് വരാറുള്ളത് അതിന്റെ പേരിൽ ഉണ്ടായ വഴക്കാണ്കോലയിൽ കലാശിച്ചത്. രാവിലെ മകൻ അമ്മയുടെ പകുതി വെന്ത ശരീരം തീയിൽ വെച്ച് കത്തിക്കാൻ ശ്രമിക്കുന്നതിനിടെ സഹോദരി കാണുകയും ശേഷം നാട്ടുകട്ടെ കുറ്റി പോലീസിൽ അറിയിക്കുകയാണ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *