0 Comments

ഇന്ത്യൻ താരവും ബി.സി.സി.ഐ സൗരവ് ഗാംഗുലി മൂന്ന് ദിവസം മുമ്പാണ് നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സക്കുശേഷം പൂർണ ആരോഗ്യവാനായി വീട്ടിലേക്കു പോയി.

രണ്ടുദിവസത്തിനു ശേഷം പൂർണ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചുവരാൻ സാദിക്കും എന്നും സൗരവ് ഗാംഗുലി ഇപ്പോൾ പൂർണ ആരോഗ്യവാൻ ആണെന്നും വളരെ പെട്ടന്ന് തന്നെ അദ്ദേഹം അസുഖത്തിൽ നിന്ന് മുക്തനായി എന്നും ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു.ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് വിധേയനാക്കിയിരുന്നു. പുതിയ രണ്ട് സ്റ്റെന്റുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് താരത്തിനെ നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!