0 Comments

റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് 84 പേരെയാണ് 38 കേസുകളിലായി പോലീസ് അറസ്റ്റ് ചെയ്തത്. അതിനുവേണ്ടി ഉള്ള ചർച്ചക്ക് തയ്യാറാകണം എന്നും കര്‍ഷക നേതാവ് നരേഷ് ടികായത്പറഞ്ഞു.

മാന്യമായ രീതിയിലുള്ള പ്രശ്നപരിഹാരത്തിൽ എത്തേണ്ടത് എന്നും സമ്മർദ്ദത്തിന്റെ പേരിൽ മാത്രം ഞങൾ ഒന്നിനും സമ്മതം മൂളില്ല എന്ന് അദ്ദേഹം പറഞ്ഞു. സംഘര്‍ഷത്തിനിടെ പ്രതിഷേധക്കാരിലൊരാൾ മരണപ്പെടുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 38 കേസുകളിലാണ് ഇതുവരെയായി പോലീസ് കേസ് റിപ്പോർട്ട് ചെയ്തിരികുനത്.1700 മൊബൈല്‍ വിഡിയോ ക്ലിപ്പുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് നടപടി…….

Leave a Reply

Your email address will not be published. Required fields are marked *