0 Comments

ഓരോ കഥയ്ക്കും മൂന്ന് വശങ്ങളുണ്ട്, നിങ്ങളുടേത്, എന്റേത് , സത്യം. ഒരു നല്ല കഥപറച്ചിലുകാരൻ വസ്​തുതകൾ ഒന്നും മറയ്ക്കുന്നില്ല. അതുകൊണ്ടാണ് ഞങ്ങളുടെ പാഠപുസ്തകങ്ങൾ മോശമാകുന്നത്. അവ നിറയെ വിശദീകരണങ്ങൾ മാത്രം’- എന്നാണ് കങ്കണ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. നാഥുറാം ഗോഡ്​സെ എന്ന ഹാഷ്ടാഗോടുകൂടിയാണ് ട്വിറ്റ് ചെയ്തിരികുനത്.ന്നീട്​ നടത്തിയ മറ്റൊരു ട്വീറ്റിൽ സുഭാഷ്​ ചന്ദ്രബോസിനെകുറിച്ചുള്ള അംബേദ്​കറുടെ പ്രസംഗത്തിന്‍റെ വീഡിയോയും നടി പങ്കുവച്ചിട്ടുണ്ട്​.

കർഷക പ്രക്ഷോഭത്തെ കുറിച്ചും നേരത്തെ കങ്കണ മോശമായി വിമർശിച്ചിരുന്നു. ഒരു ജനാധിപത്യ രാജ്യമെന്ന നിലയിൽ ഞങ്ങൾ ദേശീയ സർക്കാരിനെ തിരഞ്ഞെടുത്തു.പക്ഷേ ദേശീയതാവിരുദ്ധരാണ്​ എല്ലായിടത്തും വിജയിക്കുന്നത്​. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത്​ കറുത്തനാളുകളാണ്​. ദയവായി ഈ നിയമങ്ങൾ നടപ്പിലാക്കുകയും ജനാധിപത്യത്തെ വിജയിപ്പിക്കുകയും ചെയ്യുക എന്നാണ് പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *