0 Comments

ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ രാ​വി​ലെ 11ന്​ ​പു​തി​യ സാ​മ്പ​ത്തിക​വ​ർ​ഷ​ത്തേ​ക്കു​ള്ള ബ​ജ​റ്റ്​ പാ​ർ​ല​മെൻറി​ൽ അ​വ​ത​രി​പ്പി​ക്കും.കോവിഡ് കാരണം മാന്ദ്യത്തിലായ സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവിന് ഉത്തേജനം നൽകുന്ന പ്രഖ്യാപനങ്ങൾ ഉണ്ടോകുമോയെന്ന ആകാംക്ഷയിലാണ് രാജ്യം. ആ​രോ​ഗ്യ​ത്തി​നു​ പു​റ​മെ അ​ടി​സ്​​ഥാ​ന​സൗ​ക​ര്യ വി​ക​സ​നം, തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ, പ്ര​തി​രോ​ധം എ​ന്നി​വ​ക്കാ​ണ്​ ഊ​ന്ന​ൽ.

ഇതുവരെ കാണാത്തരീതിയിൽ ഉള്ള സാമ്പത്തീക തകർച്ച രാ​ജ്യം നേ​രി​ടു​ന്ന ഘ​ട്ട​ത്തി​ലാ​ണ്​ മോ​ദി​സ​ർ​ക്കാ​റി​ന്റെ ഒ​മ്പ​താ​മ​ത്തെ ബ​ജ​റ്റ്​ പാ​ർ​ല​മെൻറി​ൽ വെ​ക്കു​ന്ന​ത്. സാമ്പത്തികമാന്ദ്യം ഗ്രസിച്ചു തുടങ്ങിയ ഘട്ടത്തിലാണ് രാജ്യത്തെ കോവിഡ് ബാധിച്ചത്. 2.10 ല​ക്ഷം കോ​ടി രൂ​പ ഓ​ഹ​രി​വി​ൽ​പ​ന​യി​ലൂ​ടെ സ​മാ​ഹ​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട സ​ർ​ക്കാ​റി​ന്​ 19,499 കോ​ടി രൂ​പ മാ​ത്ര​മാ​ണ്​ കി​ട്ടി​യ​തെ​ന്നി​രി​ക്കെ, വി​ൽ​പ​ന എ​ളു​പ്പ​മാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ണ്ടാ​കും. കോവിഡ് കാരണമുണ്ടായ സാമ്പത്തികപ്രതിസന്ധി നിയന്ത്രിക്കാൻ രണ്ട് സാമ്പത്തിക പാക്കേജുകൾ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു…..

Leave a Reply

Your email address will not be published. Required fields are marked *