0 Comments

പട്ന: അന്തരിച്ച നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ ബന്ധു അടക്കം രണ്ടുപേർക്ക് ബിഹാറിൽ വെടിയേറ്റു. ബിഹാറിലെ സഹർസ ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം.മൂന്നുപേരടങ്ങുന്ന സംഘമാണ് ആക്രമണത്തിനു പിന്നിൽ. അതേസമയം വെടിയേറ്റ ഒരാളുടെ അവസ്‌ഥ ഗുരുതരമാണ്. സുശാന്തിന്റെ ബന്ധു രാജ്കുമാർ സിങ്ങും സഹായി അലി ഹസനും ആക്രമിക്കപ്പെടുന്നത്. മതിപുരാജില്ലയിൽ വെച്ച് മൂന്നുപേർ ഉൾപ്പെട്ട സംഗം ആണ് ആക്രമണത്തിന് പിന്നിൽ.

യാത്രയ്ക്കിടെ സഹർസ കോളജിനു സമീപത്തു വച്ച് അക്രമിസംഘം രാജ്കുമാറിന്റെ കാർതടഞ്ഞു വെടി ഉതുറക്കുകയാരുന്നു. നാട്ടുകാർ എത്തിയപ്പോയേക്കും അക്രമ സംഗം കടന്നുകളഞ്ഞു. പിന്നീട് ഇവരെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.പ്രതികളെ സംബന്ധിച്ച സൂചനകൾ ലഭ്യമായെന്നും ഉടൻ പിടിയിലാവുമെന്നും ജില്ലാ പൊലീസ് മേധാവി ലിപി സിങ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *