0 Comments

കൊച്ചി: കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന വിമാനാപകടത്തിൽ.പരിക്കേറ്റ ഒന്നരവയസുകാരിക്ക് 1.51 കോടി രൂപ നഷ്ടപരിഹാരം നൽകാമെന്ന് നാഷണൽ ഏവിയേഷൻ കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് ഹൈക്കോടതിയെ അറിയിച്ചു.

വിമാനാപകടത്തിൽ മരിച്ച കോഴിക്കോട് കുന്നമംഗലത്തെ ഷറഫുദിന്റെ മകൾക്കാണ് ഈ തുക ലഭിക്കുന്നത്.രണ്ടു വയസുകാരിക്ക് നൽകുന്ന തുകയിൽ ഹർജിക്കാർ തൃപ്തി പ്രകടിപ്പിച്ചു. ഈ തുക എത്രയും വേഗം നല്കാൻ ജസ്റ്റിസ് എൻ നഗരേഷ് അറിയിച്ചു. ഷറഫുദിന്റെ കുടുംബക്കാരാണ് നഷ്ടപരിഹാരം ആവിശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *