0 Comments

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മുസ്‌ലിംലീഗ്നു കേൾക്കേണ്ടി വരുന്ന പഴികൾ ഏറെയാണ്. വര്ഗീയത, സ്ത്രീപ്രവേശനം,ദളിത് പ്രധാനിയം. എല്ലാത്തിനും മറുപടിയായി ചേലക്കരയിൽ പ്രധാനിയായിട്ടുള്ള ദളിത് ലീഗ് ന്റെ ജയത്തി രാജന് സീറ്റ് നൽകിയേക്കും എന്നാണ് പുറത്തുവരുന്ന വാർത്തകൾ പറയുന്നത്. വയനാട് ഇരുളം സ്വതീശിയായ ജയന്തി രാജൻ പനമരം ബ്ലോക്ക് മെമ്പർ ആരുന്നു.

ദളിത് ലീഗ് വനിതാ അധ്യക്ഷൻ ആണ് ജയന്തി.വനിതകൾക്ക് ഇത്തവണ അവസരം നൽകണമെന്ന് നേരത്തെ തന്നെ ഹരിതയും വനിതാ ലീഗ് ഉം പാർട്ടിക്കുമുന്നിൽ അവതരിപ്പിച്ചിരുന്നു.സംസ്ഥാന അധ്യക്ഷ ഫാത്തിമ തഹ്ലിക്ക് സീറ്റ് കൊടുക്കുമെന്ന് ഏറെ കുറെ ഉറപ്പായതാരുന്നു പിന്നീടു വനിതാ നേതാക്കൾ തന്നെ ഫാത്തിമയുടെ പേര് നീക്കം ചെയ്യുകയാരുന്നു. പ്രായവും കാര്യശേഷി ഉള്ളവരും മതി എന്നാണ് ഇവർ എടുത്ത തീരുമാനം.പിന്നീടാണ് വൻ പേരുകൾ വെട്ടി ജയന്തിയുടെ പേര് ചേർത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *