0 Comments

തിരുവനന്തപുരം: ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സംസ്ഥാന സെക്രട്ടറിയേറ്റിലെ ധനകാര്യ വിഭാഗം അടച്ചു. മൂന്നു ദിവസത്തേക്കാണ് ധനകാര്യ വിഭാഗം ഓഫീസുകൾ അടച്ചത. എന്നാൽ എത്ര പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ജീവനക്കാരെ അറിയിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!