0 Comments

കർഷകർ അതിർത്തിയിൽ സമരം ചെയ്യുമ്പോൾ, ഞാനും കർഷകനാണ്’ എന്നെഴുതിയ പോസ്റ്ററുകളോടൊപ്പം കാർഷിക നിയമങ്ങളോടുള്ള പ്രതിഷേധസൂചകമായി ബജറ്റ് ദിനത്തിൽ കറുത്ത വസ്ത്രം ധരിച്ചാണ് പഞ്ചാബിൽനിന്നുള്ള എം.പി.മാരായ ഗുർജിത് സിങ് ഓജ്‌ലയും ജസ്ബീർ സിങ് ഗില്ലു.കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മൂന്നുമാസമായി സമരമുഖത്തുള്ളവരാണിവർ. പാർലമെന്റ് ഭവനസമുച്ചയത്തിലെ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്കുപുറത്ത് പ്രതിഷേധിച്ച എം.പി.മാർ കർഷകരുടെ ശബ്ദം സർക്കാർ കേൾക്കുന്നില്ലെന്ന് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *