0 Comments

സി.പി.എമ്മി‍ന്‍റെ ലീഗ് വിരോധം ഹിന്ദു വോട്ട് നിലനിർത്താൻ ഉള്ള അറ്റകൈ പ്രയോഗം. ​ മുസ്ലിം വിരുദ്ധത പറഞ്ഞ് മലബാറിലെ ഹിന്ദുവോട്ടുകൾ പെട്ടിയിലാക്കുകയാണ് സി.പി.എമ്മിന്‍റെ പഴയ രീതിയെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.

ശരീഅത്തിനെതിരെ പ്രസ്താവന നടത്തിയ ഇ.എം.എസ്സിനെതിരെ മുസ്​ലിംകൾ സംഘടിച്ചപ്പോൾ മലബാറിലെ ഈഴവ-പിന്നാക്ക വിഭാഗങ്ങൾ നമ്പൂതിരിപ്പാടിനൊപ്പം നിന്നു. അങ്ങിനെയാണ്​ അദ്ദേഹം കേരളത്തിന്‍റെ മുഖ്യമന്ത്രിയായത്​. ഹിന്ദു ഹിന്ദു വോട്ടുകൾ സ്ഥിരം നിക്ഷേപമാണെന്ന് തെറ്റിദ്ധരിച്ച സി.പി.എം ന്യൂനപക്ഷ വോട്ടുകൾക്കായി എസ്.ഡി.പി.ഐ ഉൾപ്പെടെ വർഗീയ ഭീകരവാദ സംഘടനകളുമായി കൂട്ടുകൂടിയത് കേരളം കണ്ടതാണെന്നും എം.ടി.രമേശ്​ കുറിച്ചു.

ശബരിമല പ്രശ്നത്തോടെ സി.പി.എം നു ഹിന്ദുക്കളുടെ വോട്ട് കുറഞ്ഞു. നഷ്ടപെട്ട വോട്ടുകൾ നേടാൻ ലീഗ് നെ ആക്രമിച്ച ഹിന്ദു വോട്ടുകൾ നേടുകയാണ് പിണറായി എന്ന് രമേശ് കുറിപ്പിൽ കുറിച്ച്.

Leave a Reply

Your email address will not be published. Required fields are marked *