0 Comments

അകാലി ദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ ബാദലിന്റെ വാഹനത്തിന് നേരെ ആക്രമണം. പഞ്ചാബിലെ ജലാലബാദിലായിരുന്നു ആക്രമണം നടന്നത്.കോണ്‍ഗ്രസ് എംഎല്‍എയുടെ നേതൃത്വത്തില്‍ വെടിയുതിര്‍ക്കുകയയിരുന്നുവെന്ന് ബാദല്‍ പ്രതികരിച്ചു. വെടിവെപ്പില്‍ 4 പേര്‍ക്ക് പരിക്കേറ്റു. അകാലി ദളിന്റെ ഓഫീസിലേക്ക് കല്ലേറും നടന്നതായാണ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. സുഖ്ബീര്‍ ബാദലിന് പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ബുള്ളറ്റ് പ്രൂഫ് എസ്‌യുവിയില്‍ മുന്‍സീറ്റിലായിരുന്നു ബാദല്‍ ഇരുന്നിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!