0 Comments

മസ്കറ്റ് : സുൽത്താനേറ്റിൽ ഇന്ത്യയിൽ നിന്നെത്തിയ ആസ്ട്രാ സെനേക്ക വാക്സിൻ വിതരണം ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ മാസം ഏഴാം തീയതി ഞായറാഴ്ച മുതലാകും ആദ്യ ഘട്ട വാക്സിനേഷൻ ആരംഭിക്കുക.

കൃത്യമായ മുൻഗണനാടിസ്ഥാനത്തിലാകും വാക്സിനേഷൻ നടക്കുക. ഈ ഘട്ടത്തിൽ 65 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ പൗരൻമാർക്കുമായിട്ടാകും വാക്സിനേഷൻ നടക്കുക.

അതേ സമയം ഫൈസർ വാക്സിന്റെ ആദ്യ ഡോസ് എടുത്തിട്ടുള്ളവർക്ക് അസ്ട്രാ സെനേക്ക വാക്സിൻ എടുക്കാനാകില്ല.

Author

vaishnavikylm@gmail.com

Leave a Reply

Your email address will not be published. Required fields are marked *