0 Comments

ജിൻദ് : ഹരിയാനയിലെ ജിന്ദിൽ ഇന്ന് നടന്ന കർഷക മഹാപഞ്ചായത്തിൽ പതിനായിരക്കണക്കിന് കർഷകരാണ് പങ്കെടുത്തത്.

കർഷകപ്രക്ഷോഭം അടിച്ചമർത്താൻ സർക്കാർ ശ്രമിക്കരുതെന്നും എത്രയും പെട്ടെന്നുതന്നെ കർഷകവിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം തയ്യാറാകണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാരിന്റെ കാർഷികനയത്തിനെതിരെയുള്ള പ്ലക്കാർഡുകളും, മുദ്രാവാക്യങ്ങളും പ്രക്ഷോഭത്തിൽ നിറഞ്ഞുനിന്നിരുന്നു.

Author

vaishnavikylm@gmail.com

Leave a Reply

Your email address will not be published. Required fields are marked *