0 Comments

സ്ക്കോട്ട്ലൻഡിൽ ഫെബ്രുവരി 22 മുതൽ ഘട്ടം ഘട്ടമായി സ്കൂളുകൾ തുറക്കുവാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി നിക്കോളാസ് സ്റ്റർജിയൻ അറിയിച്ചു.

അടുത്ത ദിവസങ്ങളിൽ തന്നെ ഈ വിഷയത്തിൽ കൂടുതൽ വ്യക്തത കൈവരുമെന്നാണ് ഏവരും കരുതുന്നത്.

നിലവിൽ ഇഗ്ലണ്ടിൽ സ്കൂളുകൾ തുറക്കുവാൻ തീരുമാനിച്ചിരിക്കുന്ന മാർച്ച്‌ 8 നും രണ്ടാഴ്ച്ച മുമ്പാണ് സ്ക്കോട്ട്ലൻഡിൽ സ്കൂളുകൾ തുറക്കുവാൻ തീരുമാനിച്ചിരിക്കുന്നത്.

Author

vaishnavikylm@gmail.com

Leave a Reply

Your email address will not be published. Required fields are marked *