0 Comments

ഒമാനി റിയാലിന്റെ വിനിമയ നിരക്കിൽ മുൻ വർഷത്തെ അപേക്ഷിച്ച് ഇടിവുണ്ടായതായി റിപ്പോർട്ടുകൾ. 2020 നവംബർ മാസത്തിൽ വിനിമയ നിരക്ക് 102.8 പോയിന്റുകളാണ്.

2019ൽ ഇത് 105.8 ആയിരുന്നു. വിനിമയ നിരക്കിൽ മാത്രം 2.8 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ദേശീയ സ്ഥിതി വിവര മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തു വിട്ടിരിക്കുന്നത്.

Author

vaishnavikylm@gmail.com

Leave a Reply

Your email address will not be published. Required fields are marked *