0 Comments

കുട്ടികളെ ഭിക്ഷാടനത്തിനും കുറ്റകൃത്യങ്ങൾക്കും ഉപയോഗിച്ചാൽ കർശന നടപടിയെന്നു യു.എ.ഇ. കുറഞ്ഞത് 2,000 ദിർഹം മുതൽ 5,000 ദിർഹത്തിൽ കൂടുതലോ പിഴ ശിക്ഷ വിധിക്കാം. ഇതിനു പുറമെ തടവ് ശിക്ഷയും ലഭിക്കും. കുട്ടികളെ ഭിക്ഷാടനത്തിന് നിയോഗിക്കുന്നവുരം പ്രേരിപ്പിക്കുന്നവരും കൂട്ടുനിൽക്കുന്നവരും  കുറ്റവാളികളായിരിക്കും. കുട്ടികളെ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നവർക്ക് കുട്ടികൾ കൃത്യം നിർവഹിച്ചില്ലെങ്കിലും ശിക്ഷയുണ്ടാകും.

കുട്ടികൾക്ക് നേരെ ഭീഷണിയും ബലപ്രയോഗവും സമാനമായ രീതിയിൽ നേരിടും. ഒരുവർഷം വരെ തടവ് ലഭിക്കുമെന്നും യു.എ.ഇ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!