0 Comments

കൽപ്പറ്റ: താമരശേരി ചുരം വഴി വയനാട്ടിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മരാമത്ത് വകുപ്പ്. നന്നാക്കാനായി റോഡ് ഭാഗികമായി അടച്ചിടുന്നതിനാലാണ് നിയന്ത്രണം കൊണ്ടുവന്നത്. നാളെ മുതൽ മാർച്ച് 15 വരെ വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ ഉണ്ടാകും.

നാളെ മുതൽ സുൽത്താൻ ബത്തേരിയിൽ നിന്നും ലക്കിടി വരെ ചെയിൻ സർവീസുകൾ മാത്രമേ പകൽ ഉണ്ടാകൂ. സുൽത്താൻ ബത്തേരിയിൽ നിന്ന് ലക്കിടി വരെയും തിരിച്ചും ചെയിൻ സർവ്വീസുകൾ ഉണ്ടാവും. ലക്കിടിയിൽ നിന്നും അടിവാരം വരെ കെഎസ്ആർടിസിയുടെ മിനി ബസ് ചെയ്ൻ സർവിസുകൾ ഉണ്ടായിരിക്കും . അടിവാരത്തു നിന്ന് കോഴിക്കോട് ഭാഗത്തേക്കും ചെയിൻ സർവീസുകൾ നടത്തും.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *