0 Comments

സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുമായി ശത്രുതയില്ലെന്ന് ഡി.വൈ.എഫ്.ഐ. അവരുടെ ന്യായമായ ആവശ്യങ്ങളുടെ ഒപ്പം നിൽക്കണമെന്നാണ് സംഘടനയുടെ നിലപാടെന്നും ഇന്നു മാത്രം 261 തസ്തികകൾ സംസ്ഥാന സർക്കാർ സൃഷ്ടിച്ചുവെന്നും സംസ്ഥാന സെക്രട്ടറി എ.എ റഹീം പറഞ്ഞു.

അധികാരക്കൊതി മൂത്ത യു.ഡി.എഫ് ഗൂഢാലോചന നടത്തുകയാണ്. തല പൊട്ടി ചോരയൊലിക്കുന്ന ഉദ്യോഗാർത്ഥികളുടെ പടം അച്ചടിച്ച് വരുത്താനുള്ള ശ്രമമാണ്. തുടർഭരണം അട്ടിമറിക്കാറുള്ള ശ്രമമാണ് യൂത്ത് കോൺഗ്രസ് നടത്തുന്നത്. പൊലീസുമായി വലിയ ഏറ്റുമുട്ടൽ സൃഷ്ടിക്കുകയാണ് യു.ഡി.എഫിന്റെ ലക്ഷ്യമെന്നും റഹീം പറഞ്ഞു.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!