0 Comments

മ​ധ്യ​പ്ര​ദേ​ശിൽ ബ​സ് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് 37 മരണം. ​ സി​ദ്ധി ജി​ല്ല​യി​ൽ ശാ​ര​ദ ക​നാ​ലിലേക്കാണ് ബ​സ് മ​റി​ഞ്ഞത്. രാവിലെ ഏഴരയോടെയായിരുന്നു അപകടം. സീധിയില്‍ നിന്നും സത്‌നയിലേക്ക് 54 യാത്രക്കാരുമായി പോവുകയായിരുന്ന ബസ് രാംപുരില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

37 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലീസ് കമ്മീഷണര്‍ രാജേഷ് ജെയിന്‍ പറഞ്ഞു. ഏഴുപേര്‍ തീരത്തേക്ക് നീന്തിക്കയറി. അവശേഷിക്കുന്നവർക്കായി തിരച്ചില്‍ തുടരുന്നു.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *