0 Comments

65 അമർ കേന്ദ്രങ്ങളിൽ ദുബൈ എമിഗ്രേഷൻ പരിശോധന നടത്തി. മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്തുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു പരിശോധന. കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതു സംബന്ധിച്ച അന്വേഷണവും ഇതിന്റെ ഭാഗമായി നടന്നു. മൊത്തം 800ഓളം പരിശോധനകൾ നടത്തി. അപാകം തിരുത്താനും സേവന സൗകര്യങ്ങൾ മികവുറ്റതാക്കാനും സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി.

സേവന – സൗകര്യങ്ങളുടെ ഗുണമേന്മയും കോവിഡ് സാഹചര്യത്തിൽ സ്വീകരിച്ച ആരോഗ്യ സുരക്ഷാ പ്രതിരോധ നടപടികളും പരിശോധിച്ചു.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *