0 Comments

വിദേശ രാജ്യങ്ങളിൽ നിന്നും ഒമാനിലേക്ക് മടങ്ങിയെത്തുന്നവർക്കുള്ള ഹോട്ടൽ ക്വാറന്റൈൻ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു.

ഇനിമുതൽ ഹോട്ടൽ ക്വാറന്റൈൻ നിർബന്ധമില്ലാത്തവർ ;

1) എയർ ക്രൂ അംഗങ്ങൾ

2) നയതന്ത്ര ഉദ്യോഗസ്ഥർ

3) 18 വയസ്സിൽ താഴെ പ്രായമുള്ള ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരും, 60 വയസ്സിന് മുകളിൽ പ്രായമുള്ളവരും

4) ഗുരുതരമായ ആരോഗ്യ ബുദ്ധിമുട്ടുകൾ നേരിടുന്നവർ – ഇവർ കൃത്യമായ മെഡിക്കൽ രേഖകൾ ഹാജരാക്കണം

5) ഷിപ്പ് ക്രൂ അംഗങ്ങൾ

6) പ്രൈവറ്റ് ഇൻസ്റ്റിറ്റ്യൂഷനൽ ഐസോലേഷൻ സെന്ററുകളിലെ പെർമിറ്റുകൾ ഉള്ളവർ

ഈ വിഭാഗങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവരല്ലാത്ത മുഴുവൻ ആളുകൾക്കും ഹോട്ടൽ ക്വാറന്റൈൻ നിർബന്ധമാണ്.

Author

vaishnavikylm@gmail.com

Leave a Reply

Your email address will not be published. Required fields are marked *