0 Comments

തൃ​ശൂ​ര്‍: ടി.​കെ. ചാ​ത്തു​ണ്ണി ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ചു. ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ ടീം ​മു​ന്‍ അം​ഗ​വും ഫു​ട്‌​ബോ​ള്‍ പ​രി​ശീ​ല​ക​നു​മാണ് ടി.​കെ. ചാ​ത്തു​ണ്ണി.തൃ​ശൂ​രി​ല്‍ വച്ചാണ് ചാ​ത്തു​ണ്ണി പാ​ര്‍​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

കെ. ​സു​രേ​ന്ദ്ര​ന്‍ ന​യി​ക്കു​ന്ന വി​ജ​യ​യാ​ത്ര തൃ​ശൂ​രി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് അദ്ദേഹം അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള മ​റ്റ് അ​ഞ്ച് പേ​രും ചാ​ത്തു​ണ്ണി​ക്കൊ​പ്പം തൃ​ശൂ​രി​ല്‍ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു.

Author

sheejagopinath6@gmail.com

Leave a Reply

Your email address will not be published. Required fields are marked *