0 Comments

തിരുവനന്തപുരം: ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി‌ ചൊവ്വാഴ്ച്ച മോട്ടോര്‍ വാഹന പണിമുടക്ക്. ബസ്, ഓട്ടോ, ടാക്സി, ചരക്കുവാഹനങ്ങള്‍ പണിമുടക്കില്‍ അണിചേരും. മോട്ടോര്‍ വ്യവസായ സംയുക്തസമിതിയുടെ ആഹ്വാനപ്രകാരമാണ് സമരം.

മോട്ടോര്‍ വ്യവസായ സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വനം ചെയ്തത്.

Author

sheejagopinath6@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!