0 Comments

തൃശൂര്‍ : കോവിഡ് ബാധിച്ച്‌ കുന്നംകുളം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെ വി ഉഷ നിര്യാതയായി.

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച പകല്‍ 12 മണിയോടെയാണ് മരിച്ചത്.തൃശ്ശൂര് സിറ്റി സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പരിശീലക കൂടിയായിരുന്നു.

Author

sheejagopinath6@gmail.com

Leave a Reply

Your email address will not be published. Required fields are marked *