0 Comments

തി​രു​വ​ന​ന്ത​പു​രം: സ​മ​രം ചെ​യ്യു​ന്ന പി എസ് സി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​മാ​യു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ ച​ര്‍​ച്ച ഇ​ന്ന്. മ​ന്ത്രി എ.​കെ. ബാ​ല​നു​മാ​യാ​ണ് ച​ര്‍​ച്ച ന​ട​ത്തു​ന്ന​തിന് നിയോഗിച്ചിരിക്കുന്നത്.

ച​ര്‍​ച്ച​യി​ല്‍ അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സ​മ​ര​ക്കാ​ര്‍. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം നി​ര്‍​ണാ​യ​ക​മാ​യാ​ണ് നോ​ക്കി​ക്കാ​ണു​ന്ന​ത്.

Author

sheejagopinath6@gmail.com

Leave a Reply

Your email address will not be published. Required fields are marked *