0 Comments

മസ്കറ്റ്: ഒ​മാ​നി​ല്‍ മുതിർന്ന പൌരന്മാർക്കുള്ള വാക്സിനേഷൻ ഈ​യാ​ഴ്​​ച മു​ത​ല്‍ ന​ല്‍​കി​ത്തു​ട​ങ്ങും. ഫൈ​സ​ര്‍, ഒാ​ക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​നു​ക​ളാ​ണ്​ ഒ​മാ​നി​ല്‍ ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്. ജോ​ണ്‍​സ​ണ്‍ ആ​ന്‍​ഡ്​​ ജോ​ണ്‍ വാ​ക്​​സിന്റെ ര​ണ്ടു​ല​ക്ഷം ഡോ​സ്​ റി​സ​ര്‍​വ്​ ചെ​യ്​​ത​താ​യും ആ​രോ​ഗ്യ​വ​കു​പ്പ്​ അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യു​ടെ അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​ക്ക്​ വാ​ക്​​സി​ന്‍ ഒ​മാ​നി​ലെ​ത്തും.

ജോ​ണ്‍​സ​ണ്‍ ആ​ന്‍​ഡ്​​ ജോ​ണ്‍ വാ​ക്​​സിന്റെ ഒ​റ്റ ഡോ​സ്​ കോ​വി​ഡി​ന്​ ഫ​ല​പ്ര​ദ​മാ​ണെ​ന്നാ​ണ്​ അ​ന്തി​മ​ഘ​ട്ട നി​രീ​ക്ഷ​ണം. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ മു​ന്‍​ഗ​ണ​ന പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​വ​രു​ടെ 95 ശ​ത​മാ​ന​ത്തി​ന്​ വാ​ക്​​സി​ന്‍ ന​ല്‍​കു​ക​യാ​ണ്​ ല​ക്ഷ്യം.

Author

sheejagopinath6@gmail.com

Leave a Reply

Your email address will not be published. Required fields are marked *