0 Comments

മുംബൈ : ടിക് ടോക് താരം പൂജ ചവാന്റെ ആത്മഹത്യയുമായി ബന്ധപെട്ടു ആരോപണ വിധേയനായ മഹാരാഷ്ട്ര വനംവകുപ്പ് മന്ത്രി സഞ്ജയ് റാത്തോഡ് രാജി വെച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കണ്ടു രാജി കത്ത് കൈമാറി .തിങ്കളാഴ്ച നിയമസഭാ ബജറ്റ് സമ്മേളനം നടക്കാന്‍ ഇരിക്കയാണിത് .

മന്ത്രീയും പെണ്‍കുട്ടിയുടെ ബന്ധുവുമായി നടത്തി വന്ന ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത് വന്നു .ഇതോടെ മന്ത്രിയുടെ രാജിക്കായി ബി ജെ പി രംഗത്ത് എത്തിയിരുന്നു.പൂജയുടെ ഗര്‍ഭം അലസിപ്പിച്ചതായുള്ള രേഖകളും മന്ത്രിയെ സംശയ മുനയിലാക്കി .സംഭവത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ് .കഴിഞ്ഞ ഏഴിനാണ് സഹോദരന്‍ താമസിക്കുന്നിടത് നിന്നും പൂജ ചാടി മരിച്ചത് .

Author

sheejagopinath6@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!