0 Comments

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 3254 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 62,769 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 5.18 ശ​ത​മാ​നം ആ​ണ്.

ഇ​ന്ന് 15 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 4197 ആ​യി.

2979 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 166 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 88 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്.

നി​ല​വി​ൽ 49,420 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന് 4333 പേ​ർ​ക്ക് രോ​ഗ​മു​ക്തി​യു​ണ്ടാ​യി. 10,05,497 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

21 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 5, തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് 4 വീ​തം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് 2 വീ​തം, പ​ത്ത​നം​തി​ട്ട, വ​യ​നാ​ട് 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

ഇ​ന്ന് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളി​ല്ല. ര​ണ്ട് പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി. നി​ല​വി​ല്‍ ആ​കെ 367 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ:  കോ​ഴി​ക്കോ​ട്-387, കോ​ട്ട​യം-363, മ​ല​പ്പു​റം-354, എ​റ​ണാ​കു​ളം-352, കൊ​ല്ലം-315, പ​ത്ത​നം​തി​ട്ട-266, ആ​ല​പ്പു​ഴ-247, തൃ​ശൂ​ര്‍-201, ക​ണ്ണൂ​ര്‍-181, തി​രു​വ​ന​ന്ത​പു​രം-160, കാ​സ​ര്‍​ഗോ​ഡ്-123, ഇ​ടു​ക്കി-118, വ​യ​നാ​ട്-99, പാ​ല​ക്കാ​ട്-88 .

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ൾ : കോ​ഴി​ക്കോ​ട്-379, കോ​ട്ട​യം-345, മ​ല​പ്പു​റം-346, എ​റ​ണാ​കു​ളം-335, കൊ​ല്ലം-305, പ​ത്ത​നം​തി​ട്ട-236, ആ​ല​പ്പു​ഴ-243, തൃ​ശൂ​ര്‍-193, ക​ണ്ണൂ​ര്‍-133, തി​രു​വ​ന​ന്ത​പു​രം-110, കാ​സ​ര്‍​ഗോ​ഡ്-100, ഇ​ടു​ക്കി-110, വ​യ​നാ​ട്-95, പാ​ല​ക്കാ​ട്-49.

Author

sheejagopinath6@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!