0 Comments

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ബ​സപകടത്തിൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ മ​രി​ച്ചു. പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ താ​യി​ഫി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ന​ഴ്സു​മാ​ർ സ​ഞ്ച​രി​ച്ച ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ട​മു​ണ്ടാ​യ​ത്.  റി​യാ​ദി​ൽ നി​ന്നും ജി​ദ്ദ​യി​ലേ​ക്ക് ന​ഴ്‌​സു​മാ​രെ കൊ​ണ്ടു ​പോ​വു​ക​യാ​യി​രു​ന്നു.

വൈ​ക്കം വ​ഞ്ചി​യൂ​ർ സ്വ​ദേ​ശി​നി അ​ഖി​ല (29), കൊ​ല്ലം ആ​യൂ​ർ സ്വ​ദേ​ശി​നി സു​ബി (33) എ​ന്നി​വ​രാ​ണ് മ​രി​ച്ച മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ. ബ​സി​ന്‍റെ ഡ്രൈ​വ​റാ​യി​രു​ന്ന കോ​ൽ​ക്ക​ത്ത സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച മൂ​ന്നാ​മ​ത്തെ​യാ​ൾ.

ഡ്രൈ​വ​റ​ട​ക്കം എ​ട്ട് പേ​രാ​ണ് വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ബാ​ക്കി​യു​ള്ള അ​ഞ്ചു ന​ഴ്‌​സു​മാ​രി​ൽ നാ​ൻ​സി, പ്രി​യ​ങ്ക എ​ന്നീ മ​ല​യാ​ളി​ക​ൾ താ​യി​ഫ് കിംഗ് ഫൈ​സ​ൽ ആ​ശു​പ​ത്രി​യി​ലും ചെ​ന്നൈ സ്വ​ദേ​ശി​ക​ളാ​യ റൂ​മി​യ കു​മാ​ർ, കു​മു​ദ അ​റു​മു​ഖ​ൻ, ര​ജി​ത എ​ന്നി​വ​ർ താ​യി​ഫ് പ്രി​ൻ​സ് സു​ൽ​ത്താ​ൻ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്.

Author

sheejagopinath6@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!