0 Comments

യാ​ങ്കോ​ണ്‍: പ​ട്ടാ​ള അ​ട്ടി​മ​റി​ക്കെ​തി​രെ മ്യാ​ൻ​മ​റി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന​വ​ർ​ക്കു നേ​രേ പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ ഏ​ഴ് പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ട്ട് ചെ​യ്ത​ത്.

ജ​നാ​ധി​പ​ത്യ​നേ​താ​വ് ഓം​ഗ് സാ​ൻ സൂ​ചി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ത​ട​വി​ലാ​ക്കി ഫെ​ബ്രു​വ​രി ഒ​ന്നി​ന് അ​ട്ടി​മ​റി​യി​ലൂ​ടെ​യാ​ണ് പ​ട്ടാ​ളം ഭ​ര​ണം​പി​ടി​ച്ച​ത്. ഓം​ഗ് സാ​ൻ സൂ​ചി​യു​ടെ നാ​ഷ​ണ​ൽ ലീ​ഗ് ഫോ​ർ ഡെ​മോ​ക്ര​സി പാ​ർ​ട്ടി​ക്കു അ​ധി​കാ​രം കൈ​മാ​റ​ണ​മെ​ന്നാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ആ​വ​ശ്യം. മ്യാ​ൻ​മ​റി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന​വ​ർ​ക്കു പി​ന്തു​ണ​യു​മാ​യി ലോ​ക​രാ​ജ്യ​ങ്ങ​ളും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Author

sheejagopinath6@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!