0 Comments

ന്യൂ​ഡ​ല്‍​ഹി: ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി ന​വീ​ന്‍ പ​ട്‌​നാ​യി​ക് കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു. വി​ധാ​ന്‍ സ​ഭാ ഡി​സ്പെ​ന്‍​സ​റി​യി​ല്‍ നി​ന്നു​മാ​ണ് അ​ദ്ദേ​ഹം കു​ത്തി​വെ​യ്പ്പെ​ടു​ത്ത​ത്. കു​ത്തി​വെ​പ്പെ​ടു​ക്കു​ന്ന​തി​ന്‍റെ ചി​ത്ര​വും ന​വീ​ന്‍ പ​ട്നാ​യി​ക് ട്വീ​റ്റ് ചെ​യ്തി‌​ട്ടു​ണ്ട്.

60 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള എ​ല്ലാ പൗ​ര​ന്‍​മാ​ര്‍​ക്കും 45നും 59​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള മ​റ്റ് രോ​ഗ​ബാ​ധി​ത​ര്‍​ക്കും വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ദ്ദേ​ഹ​വും വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​ത്.

നേ​ര​ത്തെ, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഡ​ല്‍​ഹി എ​യിം​സി​ല്‍ നി​ന്നാ​ണ് ആ​ദ്യ ഡോ​സ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത്. ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച കോ​വാ​ക്സീ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി സ്വീ​ക​രി​ച്ച​ത്.

Author

sheejagopinath6@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!