0 Comments
കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല കൂ​ടി. തി​ങ്ക​ളാ​ഴ്ച പ​വ​ന് 280 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഒ​രു പ​വ​ന് 34,440 രൂ​പ​യാ​യി. ഗ്രാ​മി​ന് 35 രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ഒ​രു ഗ്രാ​മി​ന് 4305 രൂ​പ​യാ​യി.

ആ​ഗോ​ള വി​പ​ണി​യ​യി​ൽ ഒ​രു ഔ​ണ്‍​സ് സ്വ​ർ​ണ​ത്തി​ന്‍റെ വി​ല 1,749.30 ഡോ​ള​റാ​യി ഉ​യ​ർ​ന്നു.

Author

sheejagopinath6@gmail.com

Leave a Reply

Your email address will not be published. Required fields are marked *