0 Comments

സ്വിസ്സ് ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ടീം പുറത്ത്.

ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ ഡെന്മാര്‍ക്കിന്റെ കിം ആസ്ട്രുപ് – ആന്‍ഡേര്‍സ് സ്കാറപ്പ് റാസ്മൂസ്സെന്‍ കൂട്ടുകെട്ടിനോടാണ് ഇന്ത്യയുടെ സാത്വിക്സായിരാജ് റാങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി കൂട്ടുകെട്ട് പരാജയപ്പെട്ടത്.

10-21, 17-21 എന്ന സ്കോറിന് 44 മിനുട്ടിലാണ് ഇന്ത്യന്‍ കൂട്ടുകെട്ട് പരാജയം ഏറ്റുവാങ്ങിയത്.

Author

vaishnavikylm@gmail.com

Leave a Reply

Your email address will not be published. Required fields are marked *