0 Comments

തപസ്യ കലാ സാഹിത്യ വേദിയുടെ സംസ്ഥാന തല അംഗത്വ വിതരണത്തിന് തുടക്കമായി. സംസ്ഥാന അധ്യക്ഷൻ മാടമ്പ് കുഞ്ഞുകുട്ടൻ ഉദ്ഘാടനം നിർവ്വഹിച്ചു.

കിരാ ലൂർ മാടമ്പ് മനയിൽ നടന്ന ചടങ്ങിൽ എഴുത്തുകാരി അംബിക ജെ.കെ.അംഗത്വo സ്വീകരിച്ചു

. തപസ്യ സംസ്ഥാന ജോയിൻ്റ് ജനറൽ സെക്രട്ടറി സി.സി.സുരേഷ്, ജില്ല ജനറൽ സെക്രട്ടറി ടി.എസ്. നീലാംബരൻ., ഭാരവാ ഹികളായ ഷാജു കല്ലിങ്ങപ്പുറം, സുരേഷ് വനമിത്ര, എം.ആർ.രമേശൻ തുടങ്ങിയവർ പങ്കെടുത്തു.

Author

vaishnavikylm@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!