0 Comments

സോൡസിറ്റർ ജനറൽ തുഷാർ മെഹ്തയുടെ അധ്യക്ഷതയിൽ ചേർന്ന വിഡിയോ കോൺഫറൻസിനിടെ ഭക്ഷണം കഴിക്കുന്ന അഭിഭാഷകന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ക്യാമറ ഓഫ് ചെയ്തുവെന്ന് കരുതിയാണ് പാറ്റ്‌നാ ഹൈക്കോടതി അഭിഭാഷകൻ ഭക്ഷണം കഴിച്ചത്.

ഒടുവിൽ തുഷാർ മെഹ്ത തന്നെ അഭിഭാഷകനെ വിളിച്ച് കാര്യം പറഞ്ഞു.ഫോൺ കോൾ വന്നതിന് ശേഷമുണ്ടായ അഭിഭാഷകന്റെ മുഖഭാവം കണ്ടാൽ ആർക്കും ചിരിയടക്കാൻ സാധിക്കില്ല. തനിക്കും അയച്ചു സോളിസിറ്റർ ജനറൽ തരാൻ തുഷാർ മെഹ്തയും തമാശയായി പറയുന്നത് വിഡിയോയിൽ കേൾക്കാം.

Leave a Reply

Your email address will not be published. Required fields are marked *