0 Comments

റിയാദ്: സൗദിയില്‍ ഇന്ന് ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് അനുസരിച്ച് പുതിയ രോഗവഹകരുടെ എണ്ണം 386 ആണ് രോഗമുക്തി നേടിയത് 245 പേര്‍ അതേസമയം 06 കോവിഡ് മരണവും സ്ഥിരീകരിച്ചു.സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങള്‍ രോഗത്തിന്‍റെ പിടിയിലുള്ളത്.. 2021 മാര്‍ച്ച് പത്ത് വരെ രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചവര്‍ 16,27,337 പേരാണ് കോവിഡ് റിപ്പോര്‍ട്ട്‌ ചെയ്തതിന് ശേഷം ഇതുവരെ ആകെ 14,076,117 സ്രവ സാമ്പിളുകളില്‍ പി.സി.ആര് ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 56,118 സ്രവ സാമ്പിളുകള്‍ ടെസ്റ്റ് നടത്തി,

ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം 11.82 കോടി പിന്നിട്ടു. ഇതുവരെ, 2,624,252 പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 93,925,427 ആയി ചികിത്സയിലുള്ളവര്‍, 21,707,994 പേര്‍ ലോകത്ത് കോവിഡ് ബാധിതരുടെ, എണ്ണത്തില്‍ ഒന്നാംസ്ഥാ നത്ത് അമേരിക്കയും രണ്ടും മൂന്നും സ്ഥാനത്ത് ഇന്ത്യയും ബ്രസീലു മാണ്.. ലോകത്താക മാനം ആകെ രോഗമുക്തി നിരക്ക് 74.60 ശതമാനമാണ്.

Leave a Reply

Your email address will not be published. Required fields are marked *