0 Comments

നടൻ ദേവൻ തന്റെ രാഷ്ട്രീയ പാർട്ടിയായ ‘നവകേരള പീപ്പിൾസ് പാർട്ടി’ ബി.ജെ.പിയിൽ ലയിപ്പിച്ചത് വലിയ വാർത്തയായിരുന്നു . ഇപ്പോൾ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ തന്നെ പ്രേരിപ്പിച്ചത് നിലവിലെ രാഷ്ട്രീയ ജീർണതയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

സിനിമയില്‍ വന്ന ശേഷം രാഷ്ട്രീയത്തില്‍ വന്ന ആളല്ല താന്‍. കോളേജ് കാലം മുതൽ താനൊരു കെ.എസ്.‌യു. പ്രവര്‍ത്തകനായിരുന്നുവെന്നും ദേവന്‍ അദ്ദേഹം പറഞ്ഞു.മുമ്പ് ബി.ജെ.പി. താനുമായി ചർച്ച നടത്തി എന്നും എന്നാൽ തന്റെ ‘വ്യക്തിത്വം ആർക്കും അടിയറ വെയ്ക്കാൻ തയ്യാറല്ലാത്തതിനാൽ ബി ജെ പിയിൽ ചേരില്ല’ എന്നുമായിരുന്നു ദേവന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!